Home latest ക്രൂ അംഗങ്ങൾ പേടകത്തിന് അകത്ത്; ഇനി അൺഡോക്കിംഗ്, മടക്ക യാത്രയിൽ ശുഭാംശുവും സംഘവും

ക്രൂ അംഗങ്ങൾ പേടകത്തിന് അകത്ത്; ഇനി അൺഡോക്കിംഗ്, മടക്ക യാത്രയിൽ ശുഭാംശുവും സംഘവും

ന്യൂഡൽഹി: ബഹിരാകാശത്ത് എത്തിയ ശുഭാംശു ശുക്ല ഉൾപ്പട്ടെ ദൗത്യ സംഘത്തിന്റെ മടക്ക യാത്ര ഉടൻ. 2.37ന് ഹാച്ച് ക്ലോഷ്വർ ചെയ്ത പേടകം ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് അൺഡോക്ക് ചെയ്യുമെന്നാണ് അറിയിച്ചത്. ക്രൂ അംഗങ്ങൾ പേടകത്തിനകത്ത് കയറിയിട്ടുണ്ട്. ഒരു ബഹിരാകാശ പേടകം അല്ലെങ്കിൽ പേടകത്തിന്റെ ഒരു ഭാഗം മറ്റൊരു ബഹിരാകാശ നിലയത്തിൽ നിന്നോ അല്ലെങ്കിൽ മറ്റൊരു പേടകത്തിൽ നിന്നോ വേർപെടുന്നതിനെയാണ് അൺഡോക്കിംഗ് എന്ന് പറയുന്നത്.

Tags:

Comments

Please log in to post your comments.