Home Sports വിംബിള്‍ഡണ്‍; സെമിയില്‍ ലോക ഒന്നാം നമ്പര്‍ ആര്യന സബലേങ്കയും വീണു, യുഎസ് താരത്തിന് അട്ടിമറി ജയം

വിംബിള്‍ഡണ്‍; സെമിയില്‍ ലോക ഒന്നാം നമ്പര്‍ ആര്യന സബലേങ്കയും വീണു, യുഎസ് താരത്തിന് അട്ടിമറി ജയം

ലണ്ടന്‍: സെമിയിൽ ലോക ഒന്നാം നമ്പര്‍ താരം ബെലറൂസിന്റെ ആര്യന സബലേങ്കയെ കീഴടക്കി യുഎസിന്റെ അമാന്‍ഡ അനിസിമോവ വിമ്പിള്‍ഡന്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍. ആവേശകരമായ മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കായിരുന്നു അനിസിമോവയുടെ ജയം. സ്‌കോര്‍: 6-4, 4-6, 6-4. താരത്തിന്റെ ആദ്യ വിംബിള്‍ഡണ്‍ ഫൈനലാണിത്. പോളണ്ടിന്റെ ഇഗ സ്വിയാട്ടെക് - സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ബെലിന്‍ഡ ബെന്‍സിച്ച് സെമി ഫൈനല്‍ വിജയിയെ ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ അനിസിമോവ നേരിടും.

Tags:

Comments

Please log in to post your comments.