Home Technology ടവർ ഫാനുകൾക്ക് ഡിസ്കൗണ്ടുമായി ആമസോൺ

ടവർ ഫാനുകൾക്ക് ഡിസ്കൗണ്ടുമായി ആമസോൺ

ടവർ ഫാനുകൾക്ക് കിടിലൻ ഡിസ്കൗണ്ടുമായി എത്തിയിരിക്കുകയാണ് ആമസോൺ. നോ കോസ്റ്റ് ഇഎംഐ, ബാങ്ക് ഓഫർ, ക്യാഷ് ബാക്ക് ഓഫർ എന്നിവയോടെ ആണ് ടവർ ഫാനുകൾ ലഭിക്കുന്നത്. IBELL DELUXE High Speed Tower Fan വാങ്ങാൻ ക്ലിക്ക് ചെയ്യുക 46% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഐബെല്ലിന്റെ ഹൈ സ്പീഡ് ടവർ ഫാൻ. ഒന്നര വർഷത്തെ ​ഗ്യാരന്റി, ഹൈ എയർ ഡെലിവറി, പവർഫുൾ എയർത്രോ, മൂന്ന് സ്പീഡ് കൺട്രോൾ എന്നിവ ഇതിനുണ്ട്. Philips CX 5535/11 High Performance Bladeless Technology Tower Fan വാങ്ങാൻ ക്ലിക്ക് ചെയ്യുക ടച്ച് സ്ക്രീൻ പാനൽ, റിമോട്ട് കൺട്രോൾ, സൗണ്ട് കുറവ്, എനർജി ഉപയോ​ഗം കുറവ്, ലൈറ്റ് വെയിറ്റ് എന്നിവയുള്ള ടവർ ഫാൻ. 14% ഡിസ്കൗണ്ടിലാണ് ആമസോണിൽ ലഭിക്കുന്നത്. രണ്ട് വർഷം ​ഗ്യാരന്റിയും ഇതിന് ലഭിക്കുന്നുണ്ട്. HALO 3D Air Circulation Tower Fan with Mood Lamp വാങ്ങാൻ ക്ലിക്ക് ചെയ്യുക സൂപ്പർ സൈലന്റ്, റിമോട്ട് കൺട്രോൾ, 12 സ്പീഡ് ലെവൽ എന്നിവയുള്ള ടവർ ഫാൻ. ക്യാഷ് ബാക്ക് ഓഫർ, നോ കോസ്റ്റ് ഇഎംഐ എന്നിവ ലഭ്യമാണ്. 5% ഡിസ്കൗണ്ടിലാണ് ആമസോണിൽ ലഭിക്കുന്നത്. ടവർ ഫാനുകളുടെ കൂടുതൽ കളക്ഷൻ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക https://amzn.to/4nyw9h4

Comments

Please log in to post your comments.